വടക്കേകാട്:ഗ്രാമ പഞ്ചായത്തിന് അഭിമാനമായി ഒന്നാം വാര്‍ഡും,നാലാം വാര്‍ഡും.മാലിന്യ മുക്ത ശുചിത്വ പൂര്‍ണ്ണമായ നവകേരളത്തിന്റെ ഭാഗമായി പഞ്ചായത്തിലെ വാര്‍ഡുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ മാലിന്യങ്ങള്‍ സ്വീകരിച്ച് യൂസര്‍ഫീ ഇനത്തില്‍ 10000 – ൽ അധികം രൂപ വരുമാനമുണ്ടാക്കി ജില്ലാ കളക്ടറുടെ അനുമോദന പത്രം കരസ്ഥമാക്കിയിരിക്കുകയാണ് വാർഡ് ഒന്നും നാലും.കോണ്‍ഗ്രസ് ഭരിക്കുന്ന വടക്കേകാട് പഞ്ചായത്തിൽ അഭിമാനര്‍ഹമായ നേട്ടം കൈവരിച്ചത് ഇടതുപക്ഷത്തിൻ്റെ മെമ്പർമാരുടെ വാർഡുകളിൽ നിന്നാണെന്നതും ശ്രദ്ധേയമായി
Related Posts
അന്തരിച്ചു
- Ramesh Chembil
- July 14, 2025
- 0
പുന്നയൂർക്കുളം: കുമാരൻപടി പ്രിയദർശിനി റോഡ് തോട്ടുപുറത്ത് ഉമ്മറിന്റെയും ആരിഫയുടെയും മകൾ ഹസ്നത്ത് (സന-18) അന്തരിച്ചു. കബറടക്കം നടത്തി.
ഡോക്ടറേറ്റ് ലഭിച്ചു
- Ramesh Chembil
- April 27, 2024
- 0
വടക്കേക്കാട്:ഏഷ്യൻ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഏർപ്പെടുത്തിയ ഡോക്ടർ ഫോർ സോഷ്യൽ വർക്സ്(ജീവകാരുണ്യ പ്രവർത്തനത്തിനുള്ള) ഡോക്ടറേറ്റ് സൈദു മുഹമ്മദ് ഹാജിക്ക് ലഭിച്ചു. തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ ഗ്ലോബൽ ഹ്യൂമൻ റൈറ്റ്സ് ട്രെസ്റ്റ് ഇന്ത്യ പ്രസിഡന്റ് ഡോ.അഷ്റഫ് […]
ഇടതുഭരണം അർഹതപ്പെട്ട അവകാശങ്ങൾ പോലും നിഷേധിച്ചു – വി ടി ബലറാം
- admin
- January 7, 2026
- 0
ഗുരുവായൂർ:പെൻഷൻകാരെ കേരള സർക്കാർ പൂർണ്ണമായും വഞ്ചിച്ചു,അർഹതപ്പെട്ട അവകാശങ്ങൾ പോലും നിഷേധിച്ച ഇടതു ഭരണമാണ് ഇന്ന് കേരളത്തിൽ എന്ന് വി ടി ബലറാം പ്രസ്താവിച്ചു. കെ എസ് എസ് പി എ ജില്ലാ സമ്മേളനം ഗുരുവായൂരിൽ […]
