9-ാം ക്ലാസ് വിദ്യാർത്ഥി പനി ബാധിച്ച് മരിച്ചു

വടക്കേകാട് :കൊച്ചനൂർ കരിച്ചാൽ കടവ് താണിശ്ശേരി ബേബി മകൻ അതുൽ കൃഷ്ണ (14) പനി ബാധിച്ച് മരിച്ചു. കൊച്ചനൂർ ഗവ.ഹയർ സെക്കണ്ടറി വിദ്യാലയത്തിലെ 9-ാം ക്ലസ് വിദ്യാർത്ഥിയാണ്. ടൈഫോയ്ഡ് ബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം നടത്തി. രജിതയാണ് മാതാവ്. സഹോദരൻ അമൽ കൃഷ്ണ (വിദ്യാർത്ഥി ജി.എച്ച് എസ് എസ് കൊച്ചനൂർ).

Leave a Reply

Your email address will not be published. Required fields are marked *