എരുമപ്പെട്ടി: എസ്.എഫ്.ഐ കടങ്ങോട് ലോക്കൽ സമ്മേളനം സ.ധീരജ് നഗറിൽ സംഘടിപ്പിച്ചു. എസ്.എഫ്.ഐ തൃശ്ശൂർ ജില്ല കമ്മിറ്റി അംഗം മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം സുബില പി.എസ്, ഏരിയ സെക്രട്ടറിയേറ്റ് അംഗം അൻഷാദ് കെ എം, സി.പി..എം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം പി.എസ് പ്രസാദ്, കടങ്ങോട് ലോക്കൽ സെക്രട്ടറി യു.വി ഗിരീഷ്, സി.വി സുഭാഷ് തുടങ്ങിയവർ സംസാരിച്ചു. വി. എസ് ഋഷി ഗോവിന്ദ് നെ പ്രസിഡന്റായും പി.എസ് സൂരജിനെ സെക്രട്ടറിയായും സമ്മേളനത്തിൽ തിരഞ്ഞെടുത്തു.
Related Posts
ഗുരുവായൂർ ദേവസ്വം സത്രം സർപ്പക്കാവിൽ പ്രതിഷ്ഠാദിനം
- Ramesh Chembil
- April 8, 2025
- 0
ഗുരുവായൂർ: ദേവസ്വം സത്രം സർപ്പക്കാ വിൽ പ്രതിഷ്ഠാദിനം വിവിധ ചടങ്ങുകളോടെ ഏപ്രിൽ 12 ശനിയാഴ്ച നടക്കും.കാലത്ത് 7.30 മുതൽ 8.30 വരെ കലശപൂജ.9 മുതൽ 10 വരെ കലശം ആടൽ. വൈകിട്ട് 6 മുതൽ 7.30 […]
വടക്കേകാട് എ ഡി എസ് തലത്തിൽ ‘ഒന്നിച്ചിരിക്കാം ഒത്തിരി പറയാം’ബാലസദസ്സ് ക്യാമ്പയിൻ സംഘടിപ്പിച്ചു
- Ramesh Chembil
- October 4, 2024
- 0
വടക്കേകാട്:മോഡൽ സി ഡി എസ്സിലെ എ ഡി എസ് തലത്തിൽ ‘ഒന്നിച്ചിരിക്കാം ഒത്തിരി പറയാം’ ബാലസദസ്സ് ക്യാമ്പയിൻ സംഘടിപ്പിച്ചു.പഞ്ചായത്തിലെ16 വാർഡുകളിലും മെമ്പർമാരുടെ അദ്ധ്യക്ഷതയിൽ ചടങ്ങ് നടന്നു.14-ാംവാർഡിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നബീൽ […]
ബൈക്ക് അപകടം; യുവാവ് മരിച്ചു
- Ramesh Chembil
- January 5, 2024
- 0
പുന്നയൂർകുളം:ഗുരുവായൂർ -പൊന്നാനി സംസ്ഥാന പാതയിൽഎരമംഗലം കെ എം എം. ഓഡിറ്റോ റിയത്തിനു സമീപത്ത് വെച്ചു രണ്ടു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.എരമംഗലം നരണിപ്പുഴ റോഡിൽ പരേ തനായ വലിയ പറമ്പിൽ ബീരാവുവിന്റെ […]
