ഗുരുവായൂർ:ഗുരുവായൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് നാല് പുതിയ കെഎസ്ആർടിസി സർവീസുകൾക്ക് അനുമതിയായി.ആദ്യ സർവീസ് നാളെ കാലത്ത് 9 30ന് ഗുരുവായൂരിൽ എംഎൽഎ എൻ കെ അക്ബർ ഫ്ലാഗ് ഓഫ് ചെയ്യും. കൊഴിഞ്ഞാമ്പാറ വഴിയാണ് കോയമ്പത്തൂരിലേക്ക് ആദ്യ സർവീസ് നടക്കുന്നത്. ഗുരുവായൂരിലേക്കുള്ള തീർത്ഥാടകരുടെ നിരന്തരമായ ആവശ്യം യാഥാർത്ഥ്യമാവുകയാണ്.നാല് സർവീസുകളുടെയും വിശദമായ സമയം ഉടനെ അറിയിക്കും
Related Posts
വൈലത്തൂർ തൃക്കണമുക്ക് ക്ഷേത്രത്തിൽ മോഷണം;പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നു
- Ramesh Chembil
- August 8, 2024
- 0
പുന്നയൂർക്കുളം:സംസ്ഥാനത്തെ നിരവധി ക്ഷേത്രങ്ങളിൽ മോഷണ കേസുകളിൽ പെട്ട് ഗുരുവായൂർ പൊലീസ് പിടികൂടിയ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നു.ഭണ്ഡാരം സജീഷ് എന്നറിയപ്പെടുന്ന എടപ്പാൾ കാലടി സ്വദേശി കൊട്ടാരപ്പാട്ട്സജീഷ് (43)നെയാണ് വൈലത്തൂർ തൃക്കണമുക്ക് ക്ഷേത്രത്തിൽ വടക്കേക്കാട് എസ്.ഐ ബിജു […]
തീരത്ത് ആവേശ തിരയിളക്കി
പെരിയമ്പലം-അണ്ടത്തോട് ബീച്ച് ഫെസ്റ്റ്.
- Ramesh Chembil
- January 1, 2024
- 0
പുന്നയൂര്‍ക്കുളം:പെരിയമ്പലം-അണ്ടത്തോട് ബീച്ച് ഫെസ്റ്റ് തീരദേശത്തെ ആവേശത്തിലാഴ്ത്തി. പുതുവർഷ തലേന്ന് വൈകീട്ട് 6 മുതൽ തന്നെ ആളുകൾ തീരത്തേക്ക് ഒഴുകിയെത്തി.കാർണിവെൽ,തൃശൂര്‍ ബ്ലാക്ക് ഡിയോണ്‍ അവതരിപ്പിച്ച ലൈവ് ഡിജെ, ഫ്യൂഷന്‍, വർണ്ണമഴ എന്നിവ കാണികളെ ആനന്ദത്തിലാഴ്ത്തി.പുന്നയൂർക്കുളം പഞ്ചായത്ത് […]
ഉരുളെടുത്ത ഭൂമിയിൽ നിന്ന് നാലാംനാൾ നാലു പേർ ഉയിരോടെ; 318 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു,200 ലേറെ പേർ കാണാമറയത്ത്
- Ramesh Chembil
- August 2, 2024
- 0
വയനാട്:ഉരുൾപ്പെട്ടലിൽ 318 ലേറെ ആളുകളുടെ ജീവനെടുത്ത ദുരന്തഭൂമിയിൽ നിന്ന് ആശ്വാസം പകരുന്ന വാർത്ത. ഉരുൾപൊട്ടലുണ്ടായതിന്റെ നാലാംദിവസം നാലുപേരെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചിരിക്കുകയാണ് സൈന്യം. പടവെട്ടിക്കുന്നിൽ സൈന്യം നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് നാലുപേരെ […]
