എസ് വൈ എസ് സ്ഥാപക ദിനം :തണ്ണീർപന്തലോരുക്കി

പുന്നയൂർകുളം: എസ് വൈ എസ് യൂണിറ്റ് കീഴിൽ സുന്നി യുവജന സംഘത്തിന് 72-ാം വാർഷിക സ്ഥാപക ദിനമായി ജുമുഅ നിസ്കാര ശേഷം വിശ്വാസികൾക്കും, പോതുജനങ്ങൾക്കും തണ്ണീർപന്തൽ ഒരുക്കി. നൂറ് കണക്കിന് ആശ്വാസത്തിന്റെ കുളിർ ഒരുക്കിയ പ്രവർത്തനങ്ങൾക്ക് പുന്നയൂർകുളം സർക്കിൾ ഭാരവാഹികളായ മുജീബ്, ഷെരീഫ്, സാദിഖ് അലി ഫാളിലി കലൂർ, തൗഫീഖ്, മുഈനുദ്ധീൻ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *