ഗുരുവായൂർ: ദേവസ്വം ശ്രീകൃഷ്ണ കോളേജിലെ ഒഴിവുള്ള ഓഫീസ് അറ്റൻഡൻ്റ് (ഭിന്നശേഷി സംവരണം) തസ്തികയിലേക്കുള്ള സ്ഥിര നിയമനത്തിന് യോഗ്യത നേടിയ ,ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യാഗാർത്ഥികൾക്കുള്ള കൂടിക്കാഴ്ച മേയ് 26 ചൊവ്വാഴ്ച രാവിലെ 10ന് ദേവസ്വം കാര്യാലയത്തിൽ നടക്കും.വിശദമായ സമയക്രമം ദേവസ്വം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ് .പട്ടികയിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കെല്ലാം കാൾ ലെറ്റർ തപാൽ മാർഗ്ഗം അയക്കുന്നതാണ്. ലഭിക്കാത്തവർ ദേവസ്വം കാര്യാലയവുമായി ബന്ധപ്പെടണം.0487-2556335
ഓഫീസ് അറ്റൻഡൻ്റ് (ഭിന്നശേഷി) നിയമനം: കൂടിക്കാഴ്ച മേയ് 26ന്
