വടക്കേക്കാട് : കൗക്കാനിപ്പെട്ടി ചെറുവത്തുർ ജോൺസൻ മകൻ സി.ജെ. ജിനോ (28) യെ യാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് സംഭവം.മൃത് ദേഹം പോസ്റ്റുമോർട്ട നടപടികൾക്കായി കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മാതാവ്:ഫീനജോൺസൻ. സഹോദരൻ: ജിൻസൻ.സംസ്കാരം നാളെ നടക്കും
കൗക്കാനപ്പെട്ടിയിൽ യുവാവിനെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി
