ഗുരുവായൂർ:കേരള ഹോട്ടൽ ഏൻഡ് റെസ്റ്റോറൻ്റ് അസോസിയേഷൻ
വനിതാ വിംങ് രൂപീകരിച്ചു.ആദ്യ നേതൃത്വ യോഗം ഗുരുവായുരിൽ ചേർന്നു.ഭാരവാഹികളായി
(പ്രസിഡൻ്റ്) പ്രേമാപ്രകാശൻ, (സെക്രട്ടറി) റോഷ്നി ബിജുലാൽ, (ട്രഷറർ) അനിതാ രാമകൃഷ്ണൻ എന്നിവരെയും 20 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു
Related Posts
അഞ്ചങ്ങാടിയിൽ യുവാക്കളെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
- Ramesh Chembil
- September 12, 2024
- 0
ചാവക്കാട്:അഞ്ചങ്ങാടിയിൽ ചെറുപ്പക്കാരുടെ രണ്ട് ടീമുകൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നു നടന്ന അടിപിടിയിലും,കുത്തിലും പ്രതികളായ നാല് പേർ അറസ്റ്റിൽ.കടപ്പുറം തൊട്ടാപ്പ് പുതുവീട്ടിൽ കലാം മകൻഹർഷാദ്(24), മുനക്കകടവ് പുതുവീട്ടിൽ ജീലാനി മകൻ സാഹിൽ(21),മുനക്കകടവ് കടപ്പുറം കടവിൽ നൌഷാദ് […]
പൂരം…പൊടിപൂരം, വടക്കുംനാഥൻ്റെ മണ്ണിൽ വിശ്വസൗന്ദര്യത്തിൻ്റ മാസ്മരിക പൂരം
- Ramesh Chembil
- April 20, 2024
- 0
തൃശൂർ: ആവേശം വാനോളം വി തറി പൂരത്തിൻ്റെ പൂരമായ തൃശൂർ പൂരം. വടക്കുംനാഥൻ്റെ മണ്ണിൽ വിശ്വസൗന്ദര്യത്തിൻ്റ മാസ്മരിക പൂരം ആസ്വദിക്കാൻ പൂരപ്രേമികൾ ഒഴുകിയെത്തി.വാദ്യഘോഷങ്ങളുടെ പെരുമഴയിൽ, ആനകളുടെ ഏഴഴകിൽ കുടമാറ്റത്തിൻ്റെ നിത്യവിസ്മയത്തിൽ പുരുഷാരങ്ങൾഒഴുകിയെത്തി.തേക്കിൻകാട് മൈതാനിയിൽ തിങ്ങി […]
തൃശ്ശൂർ പുത്തൻപള്ളിക്കു പിറകിൽ എരിഞ്ഞേരി അങ്ങാടിയിലെ വീട്ടിൽ അമ്മയെയും മകനെയും മരിച്ചനിലയിൽ കണ്ടെത്തി
- Ramesh Chembil
- December 25, 2024
- 0
തൃശ്ശൂർ: പുത്തൻപള്ളിക്കു പിറകിൽ എരിഞ്ഞേരി അങ്ങാടിയിലെ വീട്ടിൽ അമ്മയെയും മകനെയും മരിച്ചനിലയിൽ കണ്ടെത്തി. പല്ലൻ വീട്ടിൽ മെറീന(75), മകൻ പ്രവീൺ(48) എന്നിവരാണ് മരിച്ചത്. ഇവർ മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. മൃതദേഹങ്ങൾക്ക് ഒരാഴ്ചയിലധികം പഴക്കമുണ്ടെന്നറിയുന്നു. കഴിഞ്ഞ […]
