അന്തരിച്ചു

പുന്നയൂർ:അകലാട് ബദർ പള്ളിക്ക് പടിഞ്ഞാറു ഭാഗം താമസിക്കുന്ന തെങ്ങുംപുള്ളി ശ്രീധരൻ (62)അന്തരിച്ചു.ഭാര്യ:സുധ.മകൻ:വിഷ്ണു. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *