ജപമാല റാലി നടത്തി

പുന്നയൂർകുളം:ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ ജപമാല മാസാചരണത്തിന്റെ
ഭാഗമായി വടക്കേക്കാട് സെൻ്ററിലേക്ക് ജപമാല റാലി നടത്തി.വികാരി ഫാ. ഡെന്നീസ് മാറോക്കി കാർമികനായി.
ട്രസ്റ്റിമാരായ പോൾസൺ ചിറ്റില പ്പുള്ളി,ജോഷി ചൊവ്വല്ലൂർ, ബാബു എടക്കളത്തൂർ, കേന്ദ്ര സമിതി കൺവീനർ
ജോബി വെള്ളറ എന്നിവരും യൂണിറ്റ് ഭാരവാഹികളും സി. എൽ. സി, പ്രവർത്തകരും നേതൃ ത്വം നൽകി, മാതൃവേദി പ്രവർത്തകർ പായസ വിതരണവും നടത്തി. മാതാവിന്റെ നിശ്ചല ദൃശ്യ ങ്ങളും,ടാബ്ലോകളും റാലിക്ക് മാറ്റു കൂട്ടി

Leave a Reply

Your email address will not be published. Required fields are marked *