ഗുരുവായൂർ നഗരസഭ വേനലവധി ക്യാമ്പിന് തുടക്കമായി

ഗൂരുവായൂർ: നഗരസഭയുടെ നേതൃത്വത്തിൽ 25, 26, 27 തീയതികളിൽ കുട്ടികൾക്കു വേണ്ടി സംഘടിപ്പിക്കുന്ന വേനൽ പറവകളുടെ ഉൽഘാടനം ഗൂരുവായൂർ എം എൽ എ, എൻ കെ അക്ബർ നിർവഹിച്ചു.നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ അധ്യക്ഷയായി. വൈ.ചെയർപേഴ്‌സൺ കെ.കെ ജ്യോതിരാജ്, സ്ഥിരസമിതി അധ്യക്ഷൻമാരായ ബിന്ദു അജിത്ത്കുമാർ, രതി ജനാർദ്ധനൻ,ഷാനി റെജി,വി അനൂപ്, എ.ടി ഹംസ,ക്യാമ്പ് ഡയറക്ടർ അനിൽകുമാർ എന്നിവർ സംസാരിച്ചു. നഗരസഭ സക്യുലർ ഹാളിലാണ് മൂന്ന് ദിവസങ്ങളിലായി ക്യാമ്പ് നടക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *