വടക്കേക്കാട് :മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി മുക്കിലപ്പീടിക സെന്ററിൽ പുഷ്പാർച്ചനയും അനുസ്മരണ സദസ്സും സംഘടിപ്പിച്ചു.മണ്ഡലം പ്രസിഡൻ്റ് . കുഞ്ഞുമൊയ്തു പറയങ്ങാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ നിയുക്ത മണ്ഡലം പ്രസിഡണ്ട് അജയകുമാർ വൈലേരി, മണ്ഡലം ഉപാധ്യക്ഷൻ ഹസ്സൻ വടക്കേക്കാട്, തെക്കുമുറി കുഞ്ഞുമുഹമ്മദ്, റഷീദ്കല്ലൂർ,ബാബു നയരങ്ങാടി, മുഹമ്മദുണ്ണി, മുഹമ്മദ് അലി, ഷക്കീർ ഏനായ്ക്കൽ, അർ.എം.ബക്കർ, സലാഹുദ്ദീൻ, പ്രവീഷ് വെള്ളകട, അഷ്റഫ് പടിപ്പുര, ഷക്കീർ അണ്ടിക്കോട്ടിൽ, തുടങ്ങിയവർ പങ്കെടുത്തു
Related Posts
നിസ്വാർത്ഥമായ സേവനത്തിന്റെ കാൽ നൂറ്റാണ്ട് പിന്നിട്ട് വടക്കൻസ് കമ്മ്യൂണിക്കേഷൻസ്
- Ramesh Chembil
- January 4, 2025
- 0
വൈലത്തൂർ:നിസ്വാർത്ഥമായ സേവനത്തിന്റെ കാൽ നൂറ്റാണ്ട് പിന്നിടുകയാണ് വൈലത്തൂർ നായരങ്ങാടി വടക്കൻസ് കമ്മ്യൂണിക്കേഷൻസ്. 25-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് ഏക്റ്റിംങ് പ്രസിഡണ്ട് ജിൽസിബാബു, വാർഡ് മെമ്പർഷിജില,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശ്രീധരൻ മാക്കാലിക്കൽ,റഷീദ്, […]
ചാവക്കാട് നഗരസഭ വികസന കുതിപ്പിൽ;4.88 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം
- Ramesh Chembil
- January 25, 2025
- 0
ചാവക്കാട്: നഗരസഭ വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുന്നതിന്റെ ഭാഗമായി 4.88 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് ടെൻഡർ നടപടികൾ പൂർത്തിയായി. ഈ പദ്ധതികളിലൂടെ നഗരസഭയിലെ റോഡുകൾ, സ്കൂളുകൾ എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.പുതിയ […]
അണ്ടത്തോട് സബ്ബ് രജിസ്ട്രാർ ഓഫീസ് പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി
- Ramesh Chembil
- November 3, 2024
- 0
പുന്നയൂർക്കുളം:അണ്ടത്തോട് സബ്ബ് രജിസ്ട്രാർ ഓഫീസ് പുതിയതായി പണികഴിപ്പിച്ച കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.പുതിയ കെട്ടിടത്തിലെ ഓഫീസ് പ്രവർത്തനോദ് ഘാടനം ഗുരുവായൂർ എം.എൽ.എ എൻ കെ അക്ബർ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് ജാസ്മിൻ ഷെഹീർ അദ്ധ്യക്ഷത വഹിച്ചു.ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ […]
