ചാവക്കാട്:എടക്കഴിയൂർ മർഹും സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചികോയ തങ്ങളുടെയും സഹോദരി ഫാത്തിമ ബീകുഞ്ഞി ബീവിയുടെയും ജാറത്തിലെ 166-ാം മത്’ ചന്ദനക്കുടം കൊടികുത്ത് നേർച്ച ജനുവരി 8,9 തിങ്കൾ, ചൊവ്വ എന്നീ തിയ്യതികളിൽ നടത്തുവാൻ തീരുമാനിച്ചതായി ജാറം അവകാശികളായ യഹിയ തങ്ങൾ, സക്കരിയ തങ്ങൾ, ജാഫർ തങ്ങൾ, ബഷീറുദ്ധീൻ തങ്ങൾ,ഹൈദ്രോസ് കോയ തങ്ങൾ, ഹസീബ് തങ്ങൾ,ബാസിത് തങ്ങൾ എന്നിവർ അറിയിച്ചു

