വടക്കേക്കാട്:അനധികൃത തെരുവ് കച്ചവടത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈലത്തൂർ, അഞ്ഞൂർ, വടക്കേക്കാട് യൂണിറ്റുകൾ സംയുക്തമായി നടയത്തിയ തെരുവോര പ്രതിഷേധ കച്ചവടം ജില്ലാ സെക്രട്ടറി ലൂക്കോസ് തലക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. വൈലത്തൂർ യൂണിറ്റ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ അധ്യക്ഷനായിരുന്നു. റോയ്, ഷാജൻ, രാജു, ഫ്രാൻസിസ്, സുനിൽ വൈലത്തൂർ എന്നിവർ സംസാരിച്ചു. വടക്കേക്കാട് പഞ്ചായത്ത് സെക്രട്ടറിക്ക് അനധികൃത കച്ചവടം നിരോധിക്കണമെന്നും പാരമ്പര്യ തെരുവകച്ചവടക്കാരെ പുനരധിവസിക്കണം എന്നും ആവശ്യപ്പെട്ട് നിവേദനവും നൽകി
Related Posts
വൈലത്തൂർ എൻ.എസ്.എസ് കരയോഗമന്ദിരത്തിന് തറക്കല്ലിട്ടു
- Ramesh Chembil
- March 30, 2025
- 0
വൈലത്തൂർ:എൻ.എസ്.എസ് കരയോഗമന്ദിരത്തിൻ്റെ ശിലാസ്ഥാപന കർമ്മം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് കെ. ഗോപാലൻ നിർവ്വഹിച്ചു. കരയോഗം പ്രസിഡൻ്റ് പി.വി.സുധാകരൻ അദ്ധ്യക്ഷനായി. കരയോഗ മന്ദിര നിർമ്മാണ ഫണ്ട് യൂണിയൻ വൈ. പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ ഏറ്റുവാങ്ങി. യൂണിയൻ സെക്രട്ടറി […]
ചാവക്കാട് തിരുവത്രയിൽ യുവാവിന് കുത്തേറ്റു
- Ramesh Chembil
- January 10, 2024
- 0
ചാവക്കാട്: തിരുവത്ര ചെങ്കോട്ടയിൽ യുവാവിന് കുത്തേറ്റു. ചെങ്കോട്ട സ്വദേശി ആലുങ്ങൽ വീട്ടിൽ റാഫി(36)ക്കാണ് കുത്തേറ്റത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. കഴുത്തിന് പുറകിൽ കുത്തേറ്റ ഇയാളെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് […]
കിഴൂർ പൂരം ഇന്ന്;കോടതി ഉത്തരവ് പൂരത്തിൻ്റെ നിറം കെടുത്തുമെന്ന ആശങ്കയിൽ പൂരപ്രേമികൾ
- Ramesh Chembil
- December 13, 2024
- 0
കുന്നംകുളം:മേഖലയിലെ ആദ്യത്തെ പ്രധാന പൂരമായ കിഴൂർ പൂരം ഇന്ന്.ഉത്സവ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുതിയ ഉത്തരവുകൾ നിർദ്ദേശിച്ചതിന് ശേഷമുള്ള ആദ്യത്തെ പ്രധാന പൂരമാണിത്.അതുകൊണ്ടു തന്നെ പൂരത്തിൻ്റെ നടത്തിപ്പിലും,എന്ത് നടപടികൾ ഉണ്ടാകുമെന്നതിലുമുള്ള ആശങ്കയിലും ആകാംക്ഷയിലുമാണ് എല്ലാവരും. […]
