എം.ജി.സർവ്വകലാശാല എം.എ.ഭരതനാട്ട്യത്തിൽ രണ്ടാം റാങ്ക് നേടി

പുന്നയൂർക്കുളം:എം.ജി.സർവ്വകലാശാല എം.എ.ഭരതനാട്ട്യത്തിൽ കെ.പി.ശ്രീലക്ഷ്മി രണ്ടാം റാങ്ക് നേടി. തൃപ്പുണ്ണിത്തുറ ആർ.എൽ.വി. കോളേജ് വിദ്യാർഥിയാണ്. പുന്നയൂർക്കുളം ആൽത്തറ സ്വദേശി കാരയിൽ പ്രദീപിൻ്റെയും സുനിതയുടെയും മകളാണ്. ഭർത്താവ്: അരുൺ. മകൻ:അഥർവ്.സഹോദരൻ:ശ്രീലാൽ.

Leave a Reply

Your email address will not be published. Required fields are marked *