ഞമനേങ്ങാട് പിഎച്ച്സി സബ് സെൻ്റർ ഉദ്ഘാടനം ജൂലൈ 10ന് മന്ത്രി കെ. മുരളീധരൻ നിർവഹിക്കും

വടക്കേക്കാട്:ഞമനേങ്ങാട് പിഎച്ച്സി സബ് സെൻ്റർ ജൂലൈ 10ന് ദേവസ്വം, ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും.
സ്വാഗതസംഘം ഭാരവാഹികളായി
ബ്ലോക്ക് പ്രസിഡണ്ട് അഡ്വ.ഷിബു (രക്ഷാധികാരി), പഞ്ചായത്ത് പ്രസിഡണ്ട് ജിൽസി ബാബു (ചെയർമാൻ)പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നബീൽ എൻ എം കെ(വർക്കിംഗ് ചെയർമാൻ),
സി എച്ച് സി സൂപ്രണ്ട് ഡോ. റജീന,ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.ജെ ചാക്കോ,എം.ജെ മേരി
(വൈസ് ചെയർമാൻമാർ),
ഹെൽത്ത് ഇൻസ്പെക്ടർ പി.ജി അശോകൻ,പഞ്ചായത്ത് സെക്രട്ടറി സന്തോഷ് (ജോ. കൺവീനർമാർ) എന്നിവരെ  തെരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *