കുന്നംകുളം: പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ബൈക്ക് കവർന്ന സംഭവത്തിൽ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. തളിക്കുളം കച്ചേരിപ്പടി കാളാനി വീട്ടിൽ പ്രണവ് ദീപിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബർ പന്ത്രണ്ടാം തീയതി രാത്രി ഒരു മണിയോടെ പെരുമ്പിലാവ് സ്വദേശി കൃഷ്ണകുമാറിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് പ്രതി കവർന്നത്.
Related Posts
അന്തരിച്ചു
- Ramesh Chembil
- November 12, 2024
- 0
ഞമനേങ്ങാട്:തച്ചിൽ മാധവൻ മകൻ രവി (69) അന്തരിച്ചു. ഭാര്യ: മണി.മക്കൾ:വിമിത,സ്മിത, മണികണ്ഠൻ.സംസ്കാരം 3.30ന് പുന്നയൂർക്കുളം പരൂർ നിദ്രാലയത്തിൽ
കപ്പിയൂർ ചിറക്കൽ ക്ഷേത്രകുളത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി
- Ramesh Chembil
- March 9, 2024
- 0
ഗുരുവായൂർ : ക്ഷേത്രദർശ്ശനത്തിനായി പോയശേഷം കാണാതായ യുവതിയുടെ മൃതദേഹം ക്ഷേത്രകുളത്തിൽ കണ്ടെത്തി. പൂക്കോട് കപ്പിയൂർ ഇരിപ്പശ്ശേരി കോരന്റെ മകൾ ആതിര (23)യെയാണ് കപ്പിയൂർ ചിറക്കൽ ക്ഷേത്രകുളത്തിൽ വെള്ളിയാഴ്ച വൈകീട്ട് മരിച്ചനിലയിൽ കണ്ടെത്തിയത്. രാവിലെ അഞ്ചരയോടെ […]
പ്രസിദ്ധമായ പഴഞ്ഞി സെൻ്റ് മേരിസ് ഓർത്തഡോക്സ് കത്തീഡ്രലിലെ പെരുന്നാളിന് കൊടിയേറി
- Ramesh Chembil
- September 27, 2024
- 0
കുന്നംകുളം:പ്രസിദ്ധമായ പഴഞ്ഞി സെൻ്റ് മേരിസ് ഓർത്തഡോക്സ് കത്തീഡ്രലിലെ പെരുന്നാളിന് കൊടിയേറി. പള്ളിയിലെ ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള ചാപ്പലിന്റെപെരുന്നാളിന് ശേഷം അട്ടപ്പാടി സെന്റ് തോമസ് ആശ്രമത്തിലെ യൂഹാനോൻ റമ്പാനാണ് പെരുന്നാളിന് കൊടിയേറ്റിയത്. ചാപ്പലിന്റെ പെരുന്നാളിന്റെ ഭാഗമായി […]
