അനധികൃത മദ്യവില്പന;ഓടി രക്ഷപ്പെട്ട പ്രതി കീഴടങ്ങി

കുന്നംകുളം: അനധികൃത മദ്യ വില്പന നടത്തിയ സംഭവത്തിൽ എക്സൈസ് പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട പ്രതി കോടതി ഉത്തരവിനെ തുടർന്ന് ചൂണ്ടൽ എക്സൈസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പഴഞ്ഞി മേലെ പട്ടിത്തടം സ്വദേശി പൂവത്തൂർ വീട്ടിൽ തിലകനാണ് എക്സൈസിന് മുമ്പിൽ കീഴടങ്ങിയത്.ഇയാളെ അറസ്റ്റു ചെയ്തു. കഴിഞ്ഞ ഒക്ടോബർ ഒന്നാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം

Leave a Reply

Your email address will not be published. Required fields are marked *