തൃശ്ശൂര്‍ – കുന്നംകുളം റോഡിലെ കുഴിയടക്കൽ പുനരാരംഭിച്ചു

കുന്നംകുളം:തൃശ്ശൂര്‍ – കുന്നംകുളം,  കുറ്റിപ്പുറം റോഡിലെ കുഴികള്‍ ടാറിട്ടടക്കുന്ന പ്രവര്‍ത്തികൾ പുനരാരംഭിച്ചു.36 എംഎം ഉപയോഗിച്ചുള്ള ബിറ്റുമിന്‍ പാച്ച് വര്‍ക്കാണ് കൈപ്പറമ്പ് മുതല്‍ ആരംഭിച്ചിട്ടുള്ളത്.നിലവില്‍ വലിയ കുഴികള്‍ അടക്കുന്ന പ്രവര്‍ത്തിയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ശേഷം ഇതിന് മുകളില്‍ സര്‍ഫേസിംഗ് വര്‍ക്കും ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *