വൈദ്യുതി ചാർജ് വർദ്ധന വിനെതിരെ ബിജെപി പ്രതിഷേധം

ചാവക്കാട്:സംസ്ഥാന സർക്കാരിന്റെ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ബിജെപി ചാവക്കാട്  മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ചാവക്കാട് കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ ബി.ജെ.പി പാലക്കാട് മേഖല സെക്രട്ടറി പ്രമോദ് ആനേടത്ത് ഉദ്ഘാടനം ചെയ്തു.കെ.ആർ.ബൈജു,വേലായുധകുമാർ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *