വടക്കേകാട്:അഞ്ഞൂർ തൊഴിയൂർ റോഡിൽ യുവാക്കൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരുക്ക്.ചെവ്വാഴ്ച രാത്രി 8 മണിയോടെ സംഭവം.
പരുക്കേറ്റ വടക്കേകാട് അഞ്ഞൂർ സ്വദേശി കർണംകോട്ട് വീട്ടിൽ അതുൽ(23)നെ നാട്ടുകാർ വടക്കേകാട് സി എച്ച് സി യിൽ എത്തിക്കുകയും,തുടർന്ന് വൈലത്തൂർ എക്ടസ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിലും,തലക്ക് പരിക്കേറ്റതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കായി
മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു
തൊഴിയൂരിൽ യുവാക്കൾ തമ്മിൽ സംഘർഷം; ഒരാൾക്ക് പരുക്ക്
