വടക്കേക്കാട്:ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം യു.പി വിഭാഗം ഒപ്പന മത്സരത്തിൽ ഐ സി എ സ്കൂൾ ഒന്നാം സ്ഥാനം നേടി.ആവേശജ്വലമായ
മത്സരത്തിൽ കെ.സെൻഹയും ടീമുമാണ് ഒന്നാം സ്ഥാനം നേടിയത്.പതിനൊന്നു ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്
Related Posts
- Ramesh Chembil
- March 2, 2024
- 0
പുന്നയൂര്‍ക്കുളം:കിഴക്കേചെറായി കൊഴപ്പാമഠത്ത് നിര്‍മാണം പൂര്‍ത്തിയായ ഗ്രാമവേദി സാംസ്കാരിക സമിതിയുടെ ബിജു സ്മാരക മന്ദിരം നാളെ (3.3.24- ഞായര്‍) 5 മണിക്ക് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന് ഉദ്ഘാടനം ചെയ്യും. എന്‍.കെ.അക്ബര്‍ എംഎല്‍എ, കെ.വി.അബ്ദുല്‍ഖാദര്‍ […]
ഞങ്ങൾ തയ്യാർ -മഹിളാ കോൺഗ്രസ് ശില്പശാല
- Ramesh Chembil
- February 1, 2024
- 0
വടക്കേക്കാട്: ബ്ലോക്ക് മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോകസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമെന്നോണം “ഞങ്ങൾ തയ്യാർ “ശില്പശാല സംഘടിപ്പിച്ചു.മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ്ടി.നിർമ്മല ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സ്വപ്നരാമചന്ദ്രൻ പഠന ക്ലാസിന് നേതൃത്വം നൽകി.ബ്ലോക്ക് […]
വടക്കേക്കാട് ഹരിത ഗ്രാമപഞ്ചായത്ത് പ്രഖ്യാപനം നടത്തി
- Ramesh Chembil
- November 7, 2024
- 0
വടക്കേക്കാട് :ഗ്രാമപഞ്ചായത്ത് ഹരിത സ്ഥാപനമായിപ്രഖ്യാപനം നടത്തി. പഞ്ചായത്തിലെ അഞ്ഞൂർ കവല,വിവിധ അംഗൻവാടികൾ,സ്കൂളുകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള ഗ്രേഡിങ് നടത്തി.സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വൈസ് പ്രസിഡണ്ട് ജിൻസി ബാബു അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡൻ്റ് നബീൽ […]
