അഞ്ഞൂർ: പാർക്കാടി പൂരത്തിനിടെ ആന ഇടഞ്ഞു. നന്ദിലത്ത് ഗോപാലകൃഷ്ണൻ എന്ന ആനയാണ് ഇടഞ്ഞത്.ഒരു വാദ്യകലാകാരനു ചെറിയ പരുക്കേറ്റു. ഒരു കുട്ടിക്ക് ബോധക്ഷയം ഉണ്ടായി. ഇവരെ നന്മ ആംബുലൻസ് പ്രവർത്തകർ ആശുപത്രിയിലെത്തിച്ചു.ഈ ആന തന്നെയാണ് കഴിഞ്ഞ ആഴ്ചയിൽ പെരുമ്പിലാവ് പരവകുന്ന് നേർച്ചക്കിടെ ഇടഞ്ഞത്
വീഡിയോ കാണാം
