തൃശ്ശൂർ റവന്യൂജില്ലാ സബ് ജൂനിയർ ബോയസ് ഖോ ഖോ മത്സരത്തിൽ  ഒന്നാം സ്ഥാനം കരസ്ഥമാക്കി ചാവക്കാട് സബ് ജില്ല ടീം

ചാവക്കാട്:തൃശ്ശൂർ റവന്യൂജില്ലാ സബ് ജൂനിയർ ബോയസ് ഖോ ഖോ മത്സരത്തിൽ  ഒന്നാം സ്ഥാനം കരസ്ഥമാക്കി ചാവക്കാട് സബ് ജില്ല ടീമിലെ എം ആർ ആർ എം എച്ച് എസ് എസിലെ വിദ്യാർത്ഥികൾ.ഇരിഞ്ഞാലക്കുട,കൊടുങ്ങല്ലൂർ,ചേർപ്പ്,തൃശ്ശൂർ ഈസ്റ്റ് എന്നീ ഉപജില്ലകളുമായി മത്സരിച്ചാണ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്

Leave a Reply

Your email address will not be published. Required fields are marked *