സംസ്ഥാന ബജറ്റ്; നായരങ്ങാടി – ഞമനേങ്ങാട് -ചക്കിത്തറ- കൊച്ചന്നൂര്‍ റോഡിന് 1.5 കോടി

വടക്കേക്കാട്:സംസ്ഥാന ബജറ്റിൽ വടക്കേക്കാട് പഞ്ചായത്തിലെ നായരങ്ങാടി ഞമനേങ്ങാട് ചക്കിത്തറ കൊച്ചന്നൂര്‍ റോഡിന് 1.5കോടി വകയിരുത്തി.ഈ റോഡിന്റെ ബിഎംബി സി  നവീകരണത്തിനായി 3.5 കോടിയുടെ പ്രൊപോസൽ ചാവക്കാട് പൊതുമരാമത്ത് നേരത്തെ സമര്‍പ്പിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *