ഗുരുവായൂർ:ഐക്യജനാധിപത്യ മുന്നണി ഗുരുവായൂർ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.ഗുരുവായൂർ പടിഞ്ഞാറെ നടയിൽ പ്രവർത്തിക്കുന്ന ഓഫീസ് ഉദ്ഘാടനം സ്ഥാനാർത്ഥി കെ.മുരളീധരനാണ് നിർവഹിച്ചത്.ചടങ്ങിൽ യു ഡി എഫ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു
ഗുരുവായൂരിൽ യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
