ഗുരുവായൂർ: ഏകാദശി പുണ്യം തേടി ഭക്ത ജനസഹസ്രങ്ങളാണ് ഗുരുവായൂരിലേക്ക് എത്തി കൊണ്ടിരിക്കുന്നത്. പുലർച്ചെ മുതൽ അത്ഭുത പൂർവ്വമായ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്.ഭഗവത് സന്നിധിയിലെത്തി ഭഗവാനെ ഒന്നു ദർശിക്കാനും ഗുരുവായൂരപ്പൻ്റെ നാമം ചൊല്ലി പ്രാർത്ഥിക്കാനുമായി അന്യ നാടുകളിൽ നിന്നടക്കം നിരവധി പോരാണ് എത്തുന്നത്. ഭഗവത് ദർശനത്തിനായി നീണ്ട വരി ക്ഷേത്രത്തിനു പുറത്തെ റോഡിലേക്ക് എത്തി
Related Posts
ശക്തമായ കാറ്റിൽ അണ്ടത്തോട് ഓടിട്ട വീടിന്റെ മേൽക്കൂര തകർന്ന് വീണു. ഒഴിവായത് വൻ അപകടാ
- admin
- March 18, 2026
- 0
പുന്നയൂർക്കുളം:ചൊവ്വാഴ്ച രാത്രിയിലുണ്ടായ ശക്തമായ കാറ്റിൽ അണ്ടത്തോട് പ്രിയദർശിനി റോഡിൽ ഓടിട്ട വീടിന്റെ മേൽക്കൂര തകർന്ന് വീണു. ശബ്ദം കേട്ട് വീട്ടുക്കാർ പുറത്തേക്ക് ഓടിയതിനാൽ അപകടം ഒഴിവായി.പുന്നയൂർക്കുളം 19-ാം വാർഡ് പ്രിയദർശിനി റോഡിൽ താമസിക്കുന്ന മാക്കാലിക്കൽ […]
അരനൂറ്റാണ്ടിൻ്റെ സപര്യ;നാടിൻ്റെ മാനവികത വിളിച്ചോതി തൊഴിയൂർ അയ്യപ്പൻ വിളക്ക് നാളെ
- Ramesh Chembil
- November 19, 2024
- 0
അഞ്ഞൂർ:അരനൂറ്റാണ്ടിൻ്റെ സപര്യ പിൻതുടർന്ന് നാടിൻ്റെ മാനവികത വിളിച്ചോതി തൊഴിയൂർ അയ്യപ്പൻ വിളക്ക് നാളെ നടക്കും.1970 കാലഘട്ടങ്ങളിൽ ആരംഭിച്ച ശ്രീ ധർമ്മ ശാസ്താവിന്റെ ഭജനയും അന്നദാനവും 1974 മുതൽ അതിഗംഭീരമായ ദേശവിളക്കും ഭക്യാധരപൂർവ്വം നടത്തിവരുന്നു.നാടിൻ്റെ ഐശ്വര്യവും […]
വടക്കേക്കാട് ഹരിത ഗ്രാമപഞ്ചായത്ത് പ്രഖ്യാപനം നടത്തി
- Ramesh Chembil
- November 7, 2024
- 0
വടക്കേക്കാട് :ഗ്രാമപഞ്ചായത്ത് ഹരിത സ്ഥാപനമായിപ്രഖ്യാപനം നടത്തി. പഞ്ചായത്തിലെ അഞ്ഞൂർ കവല,വിവിധ അംഗൻവാടികൾ,സ്കൂളുകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള ഗ്രേഡിങ് നടത്തി.സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വൈസ് പ്രസിഡണ്ട് ജിൻസി ബാബു അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡൻ്റ് നബീൽ […]
