ഗുരുവായൂർ:ഏകാദശിയോടനുബന്ധിച്ച് രാവിലെ കാഴ്ച ശീവേലിക്ക് ശേഷം മൂന്ന് ആനകളുടെയും പഞ്ചവാദ്യത്തിൻ്റെയും അകമ്പടിയോടെ ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിപ്പ്നടന്നു. പതിനൊന്നു മണിയോടെ എഴുന്നെള്ളിപ്പ് പാർത്ഥസാരഥി ക്ഷേത്രത്തിലെത്തിച്ചേർന്നു.തുടർന്ന് നിറപറ സ്വീകരിച്ച് തിരിച്ച് നാദസ്വരത്തിൻ്റെ അകമ്പടിയോടെ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് എത്തി ച്ചേർന്നു
Related Posts
കേരള ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ ഗുരുവായൂർ യൂണിറ്റ് വാർഷീകം ഒക്ടോ. 12 ഞായറാഴ്ച
- admin
- October 6, 2025
- 0
ഗുരുവായൂർ:കേരള ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ. ) ഗുരുവായൂർ യൂണിറ്റ് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 2025 ഒക്ടോബർ 12 ഞായറാഴ്ച രുഗ്മിണി റീജൻസിയിൽ (സി.എ. ലോകനാഥ് നഗർ)പ്രസിഡൻ്റ് ഒ.കെ.ആർ. മണികണ്ഠൻ്റെ അധ്യഷതയിൽ ജില്ലാ […]
അകലാട് മൂന്നൈനി ദേശീയപാതയിലെ കുഴിയിൽ ചാടി ഭാരം കയറ്റി വന്ന ലോറി ചൊരിഞ്ഞു
- Ramesh Chembil
- June 12, 2025
- 0
പുന്നയൂർ:അകലാട് മൂന്നൈനിയിൽ ദേശീയപാതയിലെ കുഴിയിൽ ചാടി ഭാരം കയറ്റി വന്ന ലോറി ചൊരിഞ്ഞു. സർവീസ് റോഡുകൾ കുഴിയടച്ച് ആശങ്കയില്ലാതെ യാത്രക്കാർക്ക് സഞ്ചാരയോഗ്യമാക്കണ മെന്ന് നാട്ടുകാർ.ദേശീയപാത മൂന്നൈനി റഹ്മത്ത് ഓഡിറ്റോറിയത്തിന് സമീപമാണ് സർവീസ് റോഡിൽ വലിയ […]
സ്ത്രീയെ ഇടിച്ചിട്ട ശേഷം കടന്നു കളഞ്ഞ മോട്ടോർ സൈക്കിൾ യാത്രക്കാരൻ അറസ്റ്റിൽ; പ്രതി പിടിയിലാകുന്നത് മൂന്ന് മാസത്തിന് ശേഷം
- Ramesh Chembil
- June 16, 2024
- 0
പുന്നയൂർക്കുളം:കുന്നംകുളം ഭാഗത്ത് നിന്നും വടക്കേക്കാട്ടേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ കഴിഞ്ഞ മാർച്ച് 13 ന് അഞ്ഞൂർ ജംഗ്ഷനിൽ വച്ച് ഇടിച്ചിട്ട ശേഷം നിർത്താതെ പോയ മോട്ടോർ സൈക്കിൾ യാത്രക്കാരനായ അകലാട് ഒറ്റയിനി സ്വദേശി […]
