കേരള ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ  ഗുരുവായൂർ യൂണിറ്റ് വാർഷീകം ഒക്ടോ. 12 ഞായറാഴ്ച

ഗുരുവായൂർ:കേരള ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ. ) ഗുരുവായൂർ യൂണിറ്റ് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 2025 ഒക്ടോബർ 12 ഞായറാഴ്ച രുഗ്മിണി റീജൻസിയിൽ (സി.എ. ലോകനാഥ് നഗർ)പ്രസിഡൻ്റ് ഒ.കെ.ആർ. മണികണ്ഠൻ്റെ അധ്യഷതയിൽ ജില്ലാ പ്രസിഡൻ്റ് അമ്പാടി ഉണ്ണികൃഷ്ണൻ ഉൽഘാടനം ചെയ്യും. സംസ്ഥാന, ജില്ലാ , നേതാക്കൾ പങ്കെടുത്ത് സംസാരിക്കും. ഡോ:വി.പി. ഗംഗാധരൻ മുഖ്യാഥിതിയായി പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *