ഗുരുവായൂർ: നഗരസഭ പടിഞ്ഞാറെ നടയിൽ പ്രവർത്തിച്ചുവരുന്ന കുടുംബശ്രീ എൻ യുഎൽഎം നഗര ഉപജീവന കേന്ദ്രത്തിൽ കുടുംബശ്രീയുടെ സിഗ്നേച്ചർ ഷോപ്പും ഫുഡ് കിയോസ്കും ഏകാദേശി ദിനത്തിൽ പ്രവർത്തനം ആരംഭിച്ചു. നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശൂർ കുടുംബശ്രീ ജില്ലാ മിഷൻ കോ- കോർഡിനേറ്റർ ഡോ.കവിത മുഖ്യ അതിഥിയായി. അസിസ്റ്റന്റ് ജില്ലാ മിഷൻ കോ -ഓർഡിനേറ്റർ രാധാകൃഷ്ണൻ, ജില്ലാ പ്രോഗ്രാം മാനേജർ ആദർശ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു അജിത് കുമാർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷെഫീർ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ സുധൻ, കൗൺസിലർമാരായ ശോഭ ഹരിനാരായണൻ, ജ്യോതി,അജിത ദിനേശൻ, അജിത അജിത്, ജീഷ്മ,സി ഡി എസ് ചെയർപേഴ്സൺ മാരായ അമ്പിളി ഉണ്ണികൃഷ്ണൻ,മോളി ജോയ്,വി എസ് ദീപ എന്നിവർ സംസാരിച്ചു
Related Posts
13 വയസ്സുകാരനു നേരെ ലൈംഗീകാതിക്രമം; തൊഴിയൂരിൽ പോക്സോ കേസിൽ മൂന്ന് പേർ അറസ്റ്റിൽ
- Ramesh Chembil
- February 19, 2024
- 0
വടക്കേക്കാട്:തൊഴിയൂരിൽ പോക്സോ കേസിൽ പെട്ട മൂന്നു പേരെ ഗുരുവായൂർ പൊലീസ് അറസ്റ്റു ചെയ്തു.13 വയസ്സുകാരനെ ലൈംഗീക അതിക്രമത്തിനിരയാക്കിയ സംഭവത്തിലാണ് തൊഴിയൂർ സുനേന നഗർ സ്വദേശികളായ മാളിയേക്കൽ റഫീഖ് (54), മാങ്കുന്നത്തേയിൽ ഖാസിം(47), തളികശ്ശേരി മൊയ്തീൻ […]
മന്ദാരം റസിഡൻസ് അസോസിയേഷനിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
- Ramesh Chembil
- August 15, 2024
- 0
വടക്കേക്കാട്:മണികണ്ഠേശ്വരം മന്ദാരം റസിഡൻസ് അസോസിയേഷനിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.അസോസിയേഷൻ പ്രസിഡണ്ട് ഉഷ നാരായണൻ പതാക ഉയർത്തി.മധുര വിതരണവും ഉണ്ടായിരുന്നു.സെക്രട്ടറി ജേക്കബ് ഷാജി,ട്രഷറർ ജോണി കൊള്ളന്നൂർ,ചന്ദ്രികാവർമ്മ ഗിരീഷ് പീടികപറമ്പിൽ,ആര്യ ഷനിൽ,ബൈജു കൊള്ളന്നൂർ,ശ്രീഷ, പ്രമോദ് എന്നിവർ നേതൃത്വം […]
ചലച്ചിത്ര നടി മീരാ നന്ദന് ഗുരുവായൂരില്‍ വിവാഹിതയായി
- Ramesh Chembil
- June 29, 2024
- 0
ഗുരുവായൂര്‍: ചലച്ചിത്ര നടിയും റേഡിയോ ജോക്കിയുമായ മീരാ നന്ദന് ഗുരുവായൂരില്‍ വിവാഹിതയായി. ഇന്നു പുലര്‍ച്ചെയായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജുവാണ് വരന്.കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്ത്. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ് മീരയുടേത്.മുല്ല എന്ന […]
