ഗുരുവായൂർ ക്ഷേത്രത്തിൽ രണ്ട് വാട്ടർ കൂളറുകൾ സമർപ്പിച്ചു

ഗുരുവായൂർ:ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ ദാഹമകറ്റാൻ രണ്ട് വാട്ടർ കൂളർ ഉപകരണങ്ങളുടെ സമർപ്പണം ഇന്ന് നടന്നു.റോട്ടറി ക്ലബ്ബ് സേലം, ആകാശ് അക്വാ ടെക് ലിമിറ്റഡ് എന്നിവർ ചേർന്നാണ് ചേർന്നാണ് 2 കൂളർ സമർപ്പിച്ചത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഏറ്റുവാങ്ങി.
ദേവസ്വം ഭരണ സമിതി അംഗം സി.മനോജ് ,മരാമത്ത് എക് സി.എൻജീനിയർ എം.കെ.അശോക് കുമാർ, പ്ലംബിങ്ങ് ഇൻസ്പെക്ടർ ശ്രീകുമാർ എന്നിവർ സന്നിഹിതരായി

Leave a Reply

Your email address will not be published. Required fields are marked *