തൊഴിയൂർ: പാറയിൽ പൊക്കത്താഴത്ത് ആലിക്കുട്ടി മുസ്ലിയാർ (85) അന്തരിച്ചു. മത-ഭൗതിക -സാംസ്കാരിക പ്രവർത്തകനും മൂന്നു തലമുറയിലെ ഗുരുവര്യരും തൊഴിയൂർ പാലേമാവ് ജുമാഅത്ത് പള്ളിയുടെ ഇഹിയാഉൽ ഇസ്ലാം മദ്രസ്സയിൽ ആറു പതിറ്റാണ്ടിലേറെ കാലം അദ്ധ്യാപകനും, വടക്കേക്കാട് മേഖലയിൽ ആയിരത്തിഅഞ്ഞൂറിലേറെ മയ്യിത്തുകളുടെ പരിപാലകനുമായിരു ന്നു പരേതൻ. ഭാര്യ : സുബൈദ . മക്കൾ: ഷുക്കൂർ, ഷഫീഖ്, ഷഹീർ .മരുമക്കൾ: സുഹറ, മനീഷ , ജംഷി .
ആലിക്കുട്ടി മുസ്ലീയാർ അന്തരിച്ചു
