വടക്കേക്കാട്:മണികണ്ഠേശ്വരം മന്ദാരം റസിഡൻസ് അസോസിയേഷനിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
അസോസിയേഷൻ പ്രസിഡണ്ട് ഉഷ നാരായണൻ പതാക ഉയർത്തി.മധുര വിതരണവും ഉണ്ടായിരുന്നു.സെക്രട്ടറി ജേക്കബ് ഷാജി,ട്രഷറർ ജോണി കൊള്ളന്നൂർ,ചന്ദ്രികാവർമ്മ ഗിരീഷ് പീടികപറമ്പിൽ,ആര്യ ഷനിൽ,ബൈജു കൊള്ളന്നൂർ,ശ്രീഷ, പ്രമോദ് എന്നിവർ നേതൃത്വം നൽകി
മന്ദാരം റസിഡൻസ് അസോസിയേഷനിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
