പുന്നയൂർക്കുളം: ചമ്മനൂർ തോട്ടുപുറത്ത് നാരായണൻ ഭാര്യ വള്ളിക്കുട്ടി (82) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30 ന് സ്വവസതിയിൽ.
മക്കൾ: സരസ്വതി,ലക്ഷ്മി,ലീല,നളിനി, സുമിത്ര, സുരേന്ദ്രൻ,സുധീഷ്.
മരുമക്കൾ:പരമേശ്വരൻ,മോഹനൻ, ചന്ദ്രൻ,ജനാർദ്ദനൻ,വിശ്വനാഥൻ,ഷൈല, രജ്ഞിനി
അന്തരിച്ചു
