ഞമനേങ്ങാട് കണ്ടംപുള്ളി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം

ഞമനേങ്ങാട്: എ എൽ പി സ്കൂൾ(ഓൾഡ്) കണ്ടംപുള്ളി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു.സ്കൂൾ മാനേജർ  അഡ്വ.കെ.എസ് മനോജ്‌ പതാക ഉയർത്തി.പ്രധാനധ്യാപിക രമാദേവി സന്ദേശം നൽകി. സ്കൂൾ ലീഡർ അനാദ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു. ശേഷം ഏവർക്കും മധുരം നൽകി. പരിപാടിയിൽ അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *