സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

പുന്നയൂർക്കുളം:ചമ്മന്നൂർ മഹല്ല് ജമാഅത്ത് കമ്മറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.മഹല്ല് പ്രസിഡന്റ്‌ അറക്കൽ അബ്ദുൾ ഗഫൂർ പതാക ഉയർത്തി. ട്രഷറർ പി.സി മുഹമ്മദുണ്ണി,ചേമ്പാലക്കാട്ടിൽ സൈദുമുഹമ്മദ് മുസ്ലിയാർ, കമ്മിറ്റി മെമ്പർ പാവൂരയിൽ അബ്ദുൽ റസാഖ്, കോട്ടയിൽ ജമാൽ,വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.വയനാട് ദുരന്തത്തിൽ മരണ മടഞ്ഞവർക്ക് മഹല്ല് കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *