കവർ പേജ് പ്രകാശനം ചെയ്തു

പുന്നയൂർക്കുളം: അലി പുന്നയൂരിന്റെ പ്രഥമ കവിതാ സമാഹാരം ‘പരിച്ഛേദം’ കവർ പേജ് പ്രകാശനം കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് നിർവ്വഹിച്ചു.ചടങ്ങിൽ
അലി പുന്നയൂർ,ഹനീഫ കൊച്ചനൂർ,അമിത്രജിത്ത് തൃശൂർ എന്നിവർ സംബന്ധിച്ചു.ഡിസംബർ 10ന് ജവഹർ ബാലഭവനിൽ നടക്കുന്ന പരിപാടിയിൽ പുസ്തകത്തിന്റെ പ്രകാശനം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *