ചാവക്കാട്: ശക്തമായ തിരയിൽ ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് രണ്ടായി വേർപ്പെട്ടു.ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു സംഭവം. ഈ സമയം ഫ്ലോട്ടിങ് ബ്രിഡ്ജിൽ സഞ്ചാരികൾ ഉണ്ടായിരുന്നില്ല.കഴിഞ്ഞ ഒക്ടോബർ ഒന്നിനാണ് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫ്ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തത്.ഒരു കോടി രൂപയോളം ചെലവഴിച്ചാണ് ടൂറിസം വകുപ്പിൻ്റെ കീഴിൽ പദ്ധതി നടപ്പാക്കിയത്
Related Posts
ചാലിശേരിയിൽ പൊതുജനത്തിനുംകർഷകർക്കും ഭീഷണിയായ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു
- Ramesh Chembil
- March 4, 2024
- 0
ചാലിശേരി: പഞ്ചായത്തിലെ പൊതു ജനത്തിനും കർഷകർക്കും ഭീഷണിയായ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു.കൃഷിനാശം വർദ്ധിച്ചതോടെയാണ് കർഷകർ കാട്ടുപന്നികളെ പിടികൂടുവാൻ അധികാരികളുടെ സഹായം തേടിയത്. ശനിയാഴ്ച ആദ്യഘട്ടമെന്ന നിലയിൽ മൂന്നാം വാർഡ് കിഴക്കെ പട്ടിശേരി പാടശേഖര സമിതിയുടെ […]
കൗമാരകലയുടെ മഹാപൂരത്തിന് ശക്തന്റെ മണ്ണില്‍ അരങ്ങുണര്‍ന്നു
- admin
- January 14, 2026
- 0
തൃശൂർ : കൗമാരകലയുടെ മഹാപൂരത്തിന് ശക്തന്റെ മണ്ണില്‍ അരങ്ങുണര്‍ന്നു. ബികെ ഹരിനാരായണന് രചിച്ച സ്വാഗതഗാനം കലാമണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ നൃത്തരൂപത്തില്‍ അവതരിപ്പിച്ചു. പാലക്കാട് പൊറ്റശേരി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് തീം സോങ് തയാറാക്കിയത്. തുടര്‍ന്ന് 64-ാമത് സംസ്ഥാന […]
വധശ്രമക്കേസ്സിലെ പ്രതികൾ വടക്കേക്കാട് അറസ്റ്റിൽ
- Ramesh Chembil
- April 3, 2024
- 0
വടക്കേക്കാട്: മാസങ്ങളമായി ഒളിവിൽ കഴിയുകയായിരുന്ന കൊലപാതക ശ്രമക്കേസ്സിലെ പ്രതികളെ വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.ഗുരുവായൂരിൽ നിന്നും വെളിയംകോട്ടേക്ക് ഓട്ടോറിക്ഷയിൽ പോകുകയായിരുന്ന മുഹമ്മദ് ഫായിസിനെ മന്ദലാംകുന്നിന് സമീപം വച്ച് 2023 ഓഗസ്റ്റ് 17 ന് പുലർച്ചെ […]
