ഗുരുവായൂർ:ഗുരുവായൂരപ്പന് വഴിപാടായി വെള്ളിപൂശിയ മൂന്ന് നെറ്റിപ്പട്ടങ്ങൾ ലഭിച്ചു. ഇന്ന് വൈകുന്നേരമാണ് നെറ്റിപ്പട്ടങ്ങൾ ഭഗവാന് സമർപ്പിച്ചത്. തൃശൂർ അരിമ്പൂർ സ്വദേശി സോഹനാണ് വെള്ളിപൂശിയ നെറ്റിപ്പട്ടങ്ങൾ ഗുരുവായൂരപ്പൻ്റെ നടയ്ക്കൽ സമർപ്പിച്ചത്. ക്ഷേത്രം അസി.മാനേജർമാരായ രാമകൃഷ്ണൻ, സുശീല എന്നിവർ സന്നിഹിതരായി. മണ്ഡല തീർത്ഥാടന കാലത്ത് വിശേഷാൽ ശീവേലിക്ക് ഉപയോഗിക്കുന്നതിനാണ് നെറ്റിപ്പട്ടം സമർപ്പിച്ചത്.
Related Posts
ഗുരുവയൂർ ദേവസ്വം നാരായണീയ ദിനം -ഉപന്യാസ മത്സരം
- admin
- November 12, 2025
- 0
ഗുരുവായൂർ :ദേവസ്വം നാരായണീയദിനാഘോഷത്തോടനുബന്ധിച്ച് “നാരായണീയത്തിലെ ഛന്ദോവൈവിധ്യ സമീക്ഷ’ എന്ന വിഷയത്തിൽ ഉപന്യാസ മത്സരം നടത്തും. ഉപന്യാസം വെളളക്കടലാസിൽ ഒരു പുറത്തു മാത്രമേ എഴുതുവാൻ പാടുള്ളൂ. 15 പേജിൽ കവിയരുത്. സമ്മാനർഹമായ ഉപന്യാസത്തിൻ്റെ പകർപ്പവകാശം ഗുരുവായൂർ […]
അഞ്ഞൂർ പാർക്കാടി പൂരം ജനുവരി 21 ന് ;കൊടിയേറ്റം ചെവ്വാഴ്ച
- Ramesh Chembil
- January 15, 2024
- 0
വടക്കേക്കാട്:അഞ്ഞൂർ പാർക്കാടി ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവംജനുവരി 21 ഞായറാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.രാവിലെ വിശേഷാൽ പൂജകൾക്ക് ക്ഷേത്രം തന്ത്രി പന്തലം കോട് സജിനമ്പൂതിരി മുഖ്യകാർമ്മീകത്വം വഹിക്കും. തുടർന്ന് നടക്കൽ പറ,പൊങ്കാല,ഉച്ചതിരിഞ്ഞ് […]
കുചേലദിനത്തിൽ മഞ്ജുളാൽത്തറയിൽ പുതിയ കുചേല പ്രതിമ സമർപ്പിക്കും
- admin
- December 16, 2025
- 0
ഗുരുവായൂർ:കുചേലദിനത്തിൽ ഗുരുവായൂരപ്പ ഭക്തർക്ക് ആനന്ദമേകി മഞ്ജുളാൽത്തറയിൽ പുതിയ കുചേല പ്രതിമ ഉയരും. നവീകരിച്ച മഞ്ജുളാൽത്തറയിൽ പുതിയ വെങ്കല ഗരുഡശിൽപ്പത്തിനരികെയാണ് പുതിയ കുചേല പ്രതിമയുടെ സ്ഥാനം.ദേവസ്വം ഭരണസമിതിയുടെ ഇടപെടൽ മൂലമാണ് സമയബന്ധിതമായി പുതിയ കുചേല പ്രതിമ […]
