ദേവീദാസ പുരസ്കാരം വേലായുധകുമാറിന്

ചാവക്കാട്:അഖില കേരള വെളിച്ചപ്പാട് സംഘത്തിന്റെ പ്രഥമ
ദേവീദാസ് പുരസ്കാരത്തിന് ചാവക്കാട് കുരഞ്ഞിയൂർ ഏരിയമ്മൽ ഭഗവതി ക്ഷേത്ര കോമരം വേലായുധകുമാർ അർഹനായി. ഒറ്റപ്പാലം വായില്ല്യാം കുന്ന് ഭഗവതി ക്ഷേത്ര ഹാളിൽ വെച്ച് ഡിസംബർ 13 ന് കാലത്ത് 11 മണിക്ക് പുളിക്കൽ ശങ്കരോടത്ത് കോവിലകം അമ്പോറ്റി തമ്പുരാൻ ഹിസ് ഹൈനസ് ബ്രഹ്മശ്രീ മാനവേന്ദ്ര വർമ്മ യോഗാതിരിയിൽ നിന്ന് പുരസ്കാരം ഏറ്റു വാങ്ങും

Leave a Reply

Your email address will not be published. Required fields are marked *