പുന്നയൂർക്കുളം: പാൽ കയറ്റിവന്ന പെട്ടി പിക്കപ്പ് ലോറി പാടത്തേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരുക്കേറ്റു.ചമ്മന്നൂര്‍ ആറ്റുപറമ്പില്‍ ഷമീറിനാണ് പരുക്കേറ്റത്. ഇയാൾ പുന്നുക്കാവ് ശാന്തി നഴ്സിങ് ഹോമില്‍ ചികിത്സ തേടി. ഇന്നു രാവിലെ ഉപ്പുങ്ങല്‍ പാലായ്ക്കലാണ് അപകടം നടന്നത്. റോഡിലെ കുഴിയിൽ വീണു വാഹനം നിയന്ത്രണം വിടുകയായിരുന്നു.
Related Posts
ഗജശ്രേഷ്ഠൻ കുറുപ്പത്ത് ശിവശങ്കരൻ ചരിഞ്ഞു
- Ramesh Chembil
- September 9, 2024
- 0
കേച്ചേരി:ഗജശ്രേഷ്ഠൻകുറുപ്പത്ത് ശിവശങ്കരൻ ചരിഞ്ഞു.ഇന്ന് പുലർച്ചെ 3 മണിയോടെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.തൃശൂർ, ആറാട്ടുപുഴ തുടങ്ങി പ്രസിദ്ധമായ ഉത്സവങ്ങളിലെ നിറസാനിധ്യമായിരുന്നു.കേച്ചേരി കുറുപ്പത്ത് ദിലീപിൻ്റെ ഉടമസ്ഥതയിലുള്ള ആനയാണ്
മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ ചെസ്സ് കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
- Ramesh Chembil
- May 15, 2024
- 0
പുന്നയൂർക്കുളം:മന്ദലാംകുന്ന് ജി.എഫ്.യൂ.പി സ്കൂളിൽ നടക്കുന്ന “ചെക്ക്” ചെസ്സ് കോച്ചിംഗ് ക്യാമ്പ് പി.ടി.എ പ്രസിഡന്റ് റാഫി മാലിക്കുളം ഉദ്ഘാടനം ചെയ്തു.മദർ പി.ടി.എ പ്രസിഡന്റ് ഷൈല ഷാദുലി അധ്യക്ഷത വഹിച്ചു.അവധിക്കാലം കൂടുതൽ ആസ്വാദ്യകരമാക്കുന്നതിൻ്റെ ഭാഗമായും, വിദ്യാർത്ഥികളുടെ ഓർമ്മയും […]
ഗതാഗതം നിരോധിച്ചു
- Ramesh Chembil
- December 1, 2023
- 0
ഗുരുവായൂർ:മുതുവട്ടൂർ- ഗുരുവായൂർ റോഡിൽ മുതുവട്ടൂരിനും ആന്ധ്ര പാർക്കിംഗ് ഗ്രൗണ്ട് വരെ ഉള്ള ഭാഗത്ത് ടാറിംങ് പ്രവർത്തി നടക്കുന്നതിനാൽ ഇതു വഴിയുള്ള ഗതാഗതം ശനിയാഴ്ച പൂർണമായും നിരോധിച്ചിരിക്കുന്നതായി ചാവക്കാട് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു
