ഗജശ്രേഷ്ഠൻ കുറുപ്പത്ത് ശിവശങ്കരൻ ചരിഞ്ഞു

കേച്ചേരി:ഗജശ്രേഷ്ഠൻ
കുറുപ്പത്ത് ശിവശങ്കരൻ ചരിഞ്ഞു.ഇന്ന് പുലർച്ചെ 3 മണിയോടെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.തൃശൂർ, ആറാട്ടുപുഴ തുടങ്ങി പ്രസിദ്ധമായ ഉത്സവങ്ങളിലെ നിറസാനിധ്യമായിരുന്നു.കേച്ചേരി കുറുപ്പത്ത് ദിലീപിൻ്റെ ഉടമസ്ഥതയിലുള്ള ആനയാണ്

Leave a Reply

Your email address will not be published. Required fields are marked *