വടക്കേക്കാട് ചെണ്ടുമല്ലികൃഷി വിളവെടുപ്പ് നടത്തി

വടക്കേക്കാട്:പഞ്ചായത്തിലെ
9-ാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികൾ കൃഷി ചെയ്ത ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് നബീൽ എൻ എം കെ നിർവ്വഹിച്ചു.ചടങ്ങിൽ തൊഴിലുറപ്പ് തൊഴിലാളികളും പ്രദേശവാസികളും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *