എരമംഗലം നരണിപ്പുഴ കുമ്മിപ്പാലം ബണ്ട് തകർന്നു; 200 ഏക്കർ കൃഷി നശിച്ചു

എരമംഗലം:നരണിപ്പുഴ കുമ്മിപ്പാലം ബണ്ട് തകർന്നു.200 ഏക്കറോളം കൃഷി നശിച്ചു.ഇന്ന് രാവിലെ പതിന്ന് മണിയോടെയാണ് സംഭവം.ബണ്ട് തകർന്നത് പ്രദേശത്തെ കർഷകരെ ദുരിതത്തിലാക്കി

Leave a Reply

Your email address will not be published. Required fields are marked *