പുന്നയൂർക്കുളം: കെപിസിസി ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി പുന്നയൂർ അകലാട് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം പ്രവാസി കെയർ ഭാരവാഹികളായ എം.എച്ച്. ജമാൽ, ആലത്തയിൽ മൊയ്തുണ്ണികുട്ടി എന്നിവർ ചേർന്ന് നിർവഹിച്ചു. പ്രവാസി വ്യവസായിയായ ആലത്തയിൽ മൊയ്തുണ്ണികുട്ടിയാണ് മൊയ്തീൻപള്ളി ബീച്ച് റോഡിൽ വീട് നിർമ്മിച്ചു നൽകിയത്.ചടങ്ങിൽ ഡിസിസി ജനറൽ സെക്രട്ടറി എ.എം. അലാവുദ്ധീൻ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമാരായ മുനാഷ്, മൂസ ആലത്തയിൽ, വടക്കേക്കാട് ബ്ലോക്ക് സെക്രട്ടറി പി.കെ. ഹസ്സൻ, ഹരീഷ്, ജലീൽ വലിയകത്ത്, ഷറഫു, നാസർ, ഫൈസൽ തഹാനി, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷർബന്നൂസ് തുടങ്ങിയവർ സംബന്ധിച്ചു.
Related Posts
ഞമനേങ്ങാട് മഹാദേവക്ഷേത്രത്തിൽഅഷ്ടദ്രവ്യ മഹാഗണപതി ഹോമവും തന്ത്രിപൂജയും
- Ramesh Chembil
- August 3, 2025
- 0
വടക്കേക്കാട്:ഞമനേങ്ങാട് മഹാദേവക്ഷേത്രത്തിൽരാമായണ മാസാചരണത്തിൻ്റെ ഭാഗമായി ഏഴു ദിവസങ്ങളിലായി നടന്നുവന്നിരുന്ന രാമായണ പാരായണവും രാമായണ സത്സംഗവും സമാപിച്ചു. സമാപന ദിവസമായ ഇന്ന് ക്ഷേത്രം തന്ത്രി മഠത്തിൽ മുണ്ടയൂർ നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽഅഷ്ടദ്രവ്യ മഹാഗണപതി ഹോമവും തന്ത്രിപൂജയും […]
പുന്നയൂർ ശ്മശാനം; തകരാർ പരിഹരിക്കാനുള്ള നടപടികളുമായി പഞ്ചായത്ത്
- admin
- May 15, 2026
- 0
പുന്നയൂർ:പുന്നയൂർ പഞ്ചായത്ത് വാതക ശ്മശാനത്തിൻ്റെ തകരാർ പരിഹരിച്ച് തുറന്നു കൊടുക്കാനുള്ള നടപടികളുമായി പഞ്ചായത്ത് അധികൃതർ.വാതക ശ്മശാനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡണ്ട് റസ്ല റഹീമിന്റെനേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ മരണാനന്തര സമിതി അംഗങ്ങളുടെ യോഗം ചേർന്നു. ശ്മശാനവുമായി […]
ശക്തൻനഗറിലെ ശക്തൻ തമ്പുരാൻ പ്രതിമ കെ.എസ്. ആർ.ടി.സി വോൾവോ ബസ് ഇടിച്ച് മറിഞ്ഞ് വീണു
- Ramesh Chembil
- June 9, 2024
- 0
തൃശ്ശൂർ: ശക്തൻനഗറിലെ ശക്തൻ തമ്പുരാൻ പ്രതിമ കെ.എസ്. ആർ.ടി.സി വോൾവോ ബസ് ഇടിച്ച് മറിഞ്ഞ് വീണു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. അപകടത്തിൽ മൂന്ന് യാത്രക്കാർക്ക് നിസ്സാരപരിക്കേറ്റു.തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേയ്ക്കുള്ള കെ.എസ്.ആർ.ടി.സി ലോഫ്ളോർ ബസ് ആണ് പ്രതിമയ്ക്കുമേൽ […]
