കുന്നംകുളം: ചൊവ്വന്നൂർ പോസ്റ്റ് ഓഫീസിന് സമീപം സ്കൂട്ടർ നിയന്ത്രണംവിട്ട് ബസിനടിയിലേക്ക് തെറിച്ച് വീണ് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. പാറേമ്പാടം കല്ലഴിക്കുന്ന് സ്വദേശി അയ്യപ്പത്ത് വീട്ടിൽ ശ്രീശാന്ത്(18) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 6.30 ഓടെ ചൊവ്വന്നൂർ പോസ്റ്റ് ഓഫീസിനു സമീപത്തു വെച്ചാണ് അപകടം നടന്നത്
Related Posts
പുന്നയൂർക്കുളത്ത് യൂഡിഎഫ് നേതൃയോഗം ചേർന്നു
- admin
- March 12, 2026
- 0
പുന്നയൂർക്കുളം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുന്നയൂർക്കുളത്ത് യുഡിഎഫ് നേതൃയോഗം നടന്നു.കെ.ജി. കരുണാകരൻ മേനോൻ ഹാളിൽ നടന്ന പരിപാടി മുതിർന്ന കോൺഗ്രസ് നേതാവ് പി. ഗോപാലൻ യോഗം ഉദ്ഘാടനം നിർവഹിച്ചു. യുഡിഎഫ് ചെയർമാൻ പി.പി. ബാബു […]
യുവകർഷകനും, ഫോട്ടോഗ്രാഫറുമായ ഷൈജു ബീറ്റ ഷോക്കേറ്റ് മരിച്ചു
- admin
- December 23, 2025
- 0
പഴഞ്ഞി:യുവകർഷകനും, ഫോട്ടോഗ്രാഫറുമായ ഷൈജു ബീറ്റ (42) ഷോക്കേറ്റ് മരിച്ചു. അരുവായി പാടത്ത് കൃഷിയിടത്തിൽ നിന്ന് ഷോക്കേറ്റാണ് മരണം. മൃതദേഹം കുന്നംകുളം മലങ്കര ആശുപത്രിയിൽ. സംസ്ക്കാരം പിന്നീട് നടക്കും. പഴഞ്ഞി അരുവായ് സ്വദേശിയാണ്. ജെറുസലേമിൽ ബീറ്റ […]
തൃശൂർ ഒല്ലൂരിൽ കെ എസ് ആർ ടി സി ബസ് ഇടിച്ച് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
- Ramesh Chembil
- January 12, 2025
- 0
തൃശൂർ:ഒല്ലൂരിൽ ബസ് കെ.എസ് ആർ ടി സി സ്വിഫ്റ്റ് ബസ് ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. ഒല്ലൂർ ചിയ്യാരം ഗലീലിക്ക് സമീപത്ത് വെച്ചാണ് അപകടം.കാൽനടയാത്രക്കാരായ ചീയാരം സ്വദേശികളായ പൊറാട്ടുകര വീട്ടിൽ എൽസി (72),മേരി […]
