വടക്കേക്കാട് :വട്ടംപാടം ഐ സി എ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഐ സി എ അലുംനിക്ക് ഓഫീസ് ഒരുങ്ങി.സ്കൂൾ മാനേജ്മെൻ്റ് ജനറൽ സെക്രട്ടറി അബ്ദുൾ റഷീദ് ഉൽഘാടനം ചെയ്തു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. ആഷിദ, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് എൻ എം കെ നബീൽ, എ ഇ ഒ രവീന്ദ്രൻ, അലുംനി പ്രസിഡൻ്റ് ഗഫൂർ, സെക്രട്ടറി നിഷാദ്, സ്കൂൾ പ്രിൻസിപ്പൽ ഷരീഫ് പൊവ്വൽ, അലുംനീ അംഗങ്ങൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു
Related Posts
വെള്ളറക്കാട് പ്രവാസി നഗറിൽ കാട്ടുപന്നിക്കൂട്ടം വീട്ടുകിണറ്റിൽ വീണു
- Ramesh Chembil
- May 29, 2025
- 0
എരുമപ്പെട്ടി: വെള്ളറക്കാട്പ്രവാസി നഗറിൽ കാട്ടുപന്നിക്കൂട്ടം വീട്ടുകിണറ്റിൽ വീണു. ഇവയെ പിന്നീട് വെടിവച്ചുകൊന്നു.വെള്ളറക്കാട് ചിറമനെങ്ങാട് അറക്കൽ വീട്ടിൽ റെജീനയുടെ ഉടമസ്ഥതയിലുള്ള കിണറ്റിലാണ് തിങ്കളാഴ്ച രാത്രി ചെറുതും വലുതുമായ 6 കാട്ടുപന്നികൾ വീണത്. ഈ പ്രദേശത്ത് കാട്ടുപന്നിശല്യം […]
ചെറുവത്താനി ദേശവിളക്ക് നവംബർ 25 ന് തിങ്കളാഴ്ച; നോട്ടീസ് പ്രകാശനം ചെയ്തു
- Ramesh Chembil
- November 3, 2024
- 0
കുന്നംകുളം:നവംബർ 25 ന് തിങ്കളാഴ്ച നടക്കുന്ന ചെറുവത്താനി ദേശവിളക്കിൻ്റെ നോട്ടീസ് പ്രകാശനം ചെറുവത്താനി നരസിംഹമൂർത്തി ക്ഷേത്രസന്നിധിയിൽ നടന്നു. ക്ഷേത്രം പ്രസിഡണ്ട് കെ.എൻ ഷാജി,വിളക്ക് കമ്മറ്റി പ്രസിഡണ്ട് ചന്ദ്രൻ കൊട്ടിലിങ്ങൽ, സെക്രട്ടറി സി വി മോഹൻദാസ്,ജോ. […]
ഉത്സവ പ്രേമികൾക്ക് വർണ്ണക്കാഴ്ചയൊരുക്കിഉത്രാളിക്കാവ് പൂരം
- Ramesh Chembil
- February 25, 2025
- 0
വടക്കാഞ്ചേരി:പൈതൃകത്തനിമയും കല-സാംസ്കാരിക മഹിമയും സമന്വയിക്കുന്ന ഉത്രാളിക്കാവ് പൂരം ഉത്സവ പ്രേമികൾക്ക് വർണ്ണക്കാഴ്ചയൊരുക്കി. എങ്കക്കാട്,കുമരനെല്ലൂർ, വടക്കാഞ്ചേരി ദേശങ്ങൾ ഒരുക്കിയ ഉത്സവക്കാഴ്ചകളും നില പന്തലുകളും ആസ്വദിക്കാൻ പതിനായിരങ്ങൾ ഒഴുകിയെത്തി.ഒരാഴ്ച മുമ്പുതന്നെ അതത് തട്ടകദേശങ്ങളിൽ ഉത്സവപ്രേമികളുടെ മനംകവരുന്ന കലാരാവുകൾ […]
