പുന്നയൂർക്കുളം: ആൽത്തറയിൽ പഴയ പോസ്റ്റ് ഓഫീസിനു സമീപം കിസാൻ റോഡിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബുളളറ്റ് തീവെച്ച് നശിപ്പിച്ചു. കപ്ലിയങ്ങാട് വീട്ടിൽ സുബീഷിൻ്റെ ബൈക്കാണ് കത്തി നശിച്ചത്. സംഭവമറിഞ്ഞു ഓടിക്കൂടിയ നാട്ടുകാരാണ് തീ അണച്ചത്. സുബീഷിൻ്റെ ഭാര്യയും കുട്ടിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വടക്കേക്കാട് പോലീസ് കേസെടുത്തു.
Related Posts
എടപ്പാൾആശുപത്രിയിൽ ചികിത്സയ്ക്കിടെ ഗർഭിണിയായ യുവതി മരിച്ചു
- Ramesh Chembil
- April 13, 2024
- 0
എടപ്പാൾ:ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഗർഭിണിയായ യുവതി മരിച്ചു.കോഴിക്കോട് കായണ്ണ കുറ്റിവയൽ കൃഷ്ണപുരിയിൽ അഭിനന്ദിന്റെ ഭാര്യ സ്വാതി (26) ആണ് മരിച്ചത്.എടപ്പാൾ ആശുപത്രിയിൽ ചികിത്സ നടക്കുന്നതിനിടെയായിരുന്നു മരണം.കഴിഞ്ഞ ദിവസം പനിയെ തുടര്‍ന്നാണ് സ്വാതിയെ എടപ്പാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.വെള്ളിയാഴ്ചയാണ് മരണം […]
ഭക്തിയുടെ നിറവിൽ ഗുരുവായൂർ ആറാട്ട്; ദർശനസായൂജ്യമടഞ്ഞ് ഭക്തർ
- admin
- March 10, 2026
- 0
ഗുരുവായൂർ:പത്തു ദിവസം നീണ്ടു നിന്ന ഗുരുവായൂർ ക്ഷേത്രോത്സവത്തിന് സമാപനം കുറിച്ച് ആറാട്ട് നടന്നു.വൈകിട്ട് ആറേകാലോടെ നടന്ന ദീപാരാധനയ്ക്ക് ശേഷമാണ് ഗുരുവായൂരപ്പൻ പുറത്തേക്ക് എഴുന്നള്ളിയത്. കൊമ്പൻ ദാമോദർ ദാസ് ഭഗവാൻ്റെ സ്വർണ്ണക്കോലം ശിരസിലേറ്റി.ആയിരക്കണക്കിന് ഭക്തർ ആറാട്ടെഴുന്നള്ളിയ […]
വൈലത്തൂർ തൃക്കണമുക്ക് ശിവക്ഷേത്രത്തിൽ വീണ്ടും മോഷണ പരമ്പര; രണ്ട് ഭണ്ഡാരങ്ങൾ പൊളിച്ച് പണം കവർന്നു
- Ramesh Chembil
- July 28, 2024
- 0
വടക്കേക്കാട്:വൈലത്തൂർ തൃക്കണമുക്ക് ശിവക്ഷേത്രത്തിൽ വീണ്ടും മോഷണ പരമ്പര. രണ്ട് ഭണ്ഡാരങ്ങൾ പൊളിച്ച് പണം കവർന്നു.ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ക്ഷേത്രം തുറക്കാൻ വന്ന പൂജാരിയാണ് മോഷണം വിവരം അറിഞ്ഞത്. 2022 നവംബർ 4 നും 2023 […]
