പെരിഞ്ഞനം:ചർദ്ദിയും വയറിളക്കവും അനുഭവപ്പെട്ട 23 വിദ്യാർഥികളെ കുറ്റിലക്കടവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിഞ്ഞനം ആർഎംവിഎച്ച് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭക്ഷ്യവിഷബാധയെന്നാണ് പ്രാഥമിക നിഗമനം. സ്കൂളിൽ കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിൽ ഭക്ഷണം കഴിച്ചവർക്കാണ് ഇന്ന് പുലർച്ചെ അസ്വസ്ഥത അനുഭവപ്പെട്ടത്
ഭക്ഷ്യവിഷബാധ;
Related Posts
മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ പി.ടി.എ വാർഷിക ജനറൽ ബോഡി യോഗം
- Ramesh Chembil
- July 22, 2025
- 0
പുന്നയൂർ : മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ നടന്ന പി.ടി.എ വാർഷിക ജനറൽ ബോഡി യോഗം വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന് ഉദ്ഘാടനം ചെയ്തു.പി.ടി.എ വൈസ് പ്രസിഡന്റ് വി.എച്ച് റബിയത്ത് അധ്യക്ഷത വഹിച്ചു. റിട്ട. പ്രധാന […]
വൈദ്യുതി ചാർജ് വർദ്ധന വിനെതിരെ ബിജെപി പ്രതിഷേധം
- Ramesh Chembil
- November 8, 2023
- 0
ചാവക്കാട്:സംസ്ഥാന സർക്കാരിന്റെ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ബിജെപി ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ചാവക്കാട് കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ ബി.ജെ.പി പാലക്കാട് മേഖല സെക്രട്ടറി പ്രമോദ് ആനേടത്ത് […]
അണ്ടത്തോട് കടലിൽ തിരയിൽപ്പെട്ട വിദ്യാർത്ഥിയെ നാട്ടുകാർ സാഹസികമായി രക്ഷപ്പെടുത്തി
- Ramesh Chembil
- June 10, 2024
- 0
പുന്നയൂർക്കുളം: അണ്ടത്തോട് കടലിൽ തിരയിൽപ്പെട്ട വിദ്യാർത്ഥിയെ നാട്ടുകാർ സാഹസികമായി രക്ഷപ്പെടുത്തി.കൂട്ടുകാർക്കൊപ്പം കുളിക്കുകയായിരുന്ന അണ്ടത്തോട് കുമാരൻപടി ചെട്ട്യാംവീട്ടിൽ ഗണേശൻ്റെ മകൻ അഭിനേശ് (17) ആണ്അപകടത്തില്പ്പെട്ടത്.ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു സംഭവം.കൂട്ടുകാർക്കൊപ്പം കടലിൽ കുളിച്ചു കൊണ്ടിരുന്ന അഭിനേശ് പെട്ടെന്നെത്തിയ ശക്തമായ […]
