വടക്കേകാട്:മൂന്നാംകല്ല് സെന്ററിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു.ബൈക്ക് യാത്രക്കാരായ കാവീട് പനാമ സ്വദേശി എടക്കളത്തൂർ വീട്ടിൽ ഫറോൺ(22), മമ്മിയൂർ താമരയൂർ സ്വദേശി കൊറ്റയിൽ വീട്ടിൽ മനോജ്(44)എന്നിവർക്കാണ് പരിക്കേറ്റത്.വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് അപകടം. പരിക്കേറ്റവരെ വൈലത്തൂർ ഏക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Related Posts
താഴിശ്ശേരി ഭഗവതി ക്ഷേത്രത്തിൽ രാമായണമാസാചരണം
- Ramesh Chembil
- July 16, 2025
- 0
തൊഴിയൂർ: താഴിശ്ശേരിഭഗവതി ക്ഷേത്രത്തിൽ രാമായണമാസ ആരംഭത്തിന്റെ ഭാഗമായി കർക്കിടകം ഒന്നു മുതൽ ഏഴു വരെ (ജൂലൈ17 മുതൽ23)ദിവസങ്ങളിൽ ക്ഷേത്രത്തിൽകർക്കടക പൂജ ഉണ്ടായിരിക്കും.ജൂലൈ 20 ഞായറാഴ്ച അഷ്ടദ്രവ്യം മഹാഗണപതിഹോമവും ഉണ്ടാകും
അഞ്ഞൂർ പാർക്കാടി ക്ഷേത്രത്തിൽ മഹാഗണപതി ഹോമം
- Ramesh Chembil
- November 29, 2023
- 0
അഞ്ഞൂർ: പാർക്കാടി ഭഗവതി ക്ഷേത്രത്തിൽ മഹാ ഗണപതി ഹോമവും സർവ്വെശ്വര്യ പൂജയും ആനയൂട്ടും വ്യാഴാഴ്ച രാവിലെ നടക്കും.ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി തോട്ടപ്പായ മന ശങ്കരൻ നമ്പൂതിരി, സതീഷ് നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും
തിരൂരിൽ മാതാവിനെ മകന് ഗ്യാസ് സിലിണ്ടർ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി;മകൻ പടിയൽ
- Ramesh Chembil
- February 22, 2025
- 0
തിരൂർ :വൈലത്തൂര്‍ കാവപ്പുര മദ്രസക്ക് സമീപം താമസിക്കുന്ന നന്നാട്ട് അബുവിൻ്റെ ഭാര്യ ആമിന (60)യാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച കാലത്ത് ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം.ആമിനയുടെ ഭരത്താവ് അബു പുലര്‍ച്ചെ ജോലിക്ക് പോയതിന് ശേഷമാണ് […]
